ഇന്ത്യയും ഓസ്‌ട്രേലിയയും നിര്‍ണായക സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യയും ഓസ്‌ട്രേലിയയും നിര്‍ണായക സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​സ്​​ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​ മോ​റി​സ​ണും ത​മ്മി​ല്‍ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ ച​ര്‍​ച്ച​യി​ലാ​ണ്​ ​ കരാര്‍ ധാരണയിലെത്തിയത്.  സൈ​നി​ക വി​ന്യാ​സ​ത്തി​നു​ള്ള പ​ര​സ്​​പ​ര സ​ഹ​ക​ര​ണ കരാര്‍ ( മ്യൂ​ച്ച​ല്‍ ​ലോ​ജി​സ്​​റ്റി​ക്​ സ​പ്പോ​ര്‍​ട്ട്​ എ​ഗ്രി​മന്‍റ് ) അ​നു​സ​രി​ച്ച്‌​ ഇ​രു രാജ്യങ്ങളുടെയും സൈ​ന്യ​ത്തി​ന്​ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ സേ​നാ​താ​വ​ള​ങ്ങ​ള്‍ പരസ്​​പ​രം ഉപയോഗിക്കാ​നാ​വും. യു.എ​സ്, ഫ്രാ​ന്‍​സ്, സിം​ഗ​പ്പൂ​ര്‍ എ​ന്നീ രാജ്യങ്ങളുമാ​യി ഇ​ന്ത്യ നേ​ര​ത്തെ സ​മാ​ന​മാ​യ ഉ​ട​മ്പടി​യി​ല്‍ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

പ്ര​തി​രോ​ധ​ത്തി​നു പു​റ​മെ സൈ​ബ​ര്‍, സൈ​ബ​ര്‍ സാ​​ങ്കേ​തി​ക വി​ദ്യ, ഖ​ന​നം, സൈനിക സാ​​ങ്കേ​തി​ക വി​ദ്യ, വി​ദ്യാ​ഭ്യാ​സം, ജ​ല വി​ഭ​വ മാ​നേ​ജ്​​മെന്‍റ്​ തു​ട​ങ്ങി​യ വിഷ​യ​ങ്ങ​ളി​ലു​ള്ള ഉ​ട​മ്പടി​ക്കും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഭീ​ക​ര​വാ​ദം, ഇ​ന്തോ-​പ​സ​ഫി​ക്​ ​സ​മു​ദ്ര മേ​ഖ​ല​യി​ലെ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ള്‍, ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ പരി​ഷ്​​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രു​ടേ​യും ഓ​ണ്‍​ലൈ​ന്‍ ച​ര്‍​ച്ച​യി​ല്‍ വന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....