ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ച്‌ അങ്കമാലിയിലെ മൂന്നാം ക്ലാസ്സുകാരന്‍ വിശ്വജിത്ത്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡില്‍ ഇടം പിടിച്ച് ‌കട്ടപ്പനക്കാരന്‍ വിശ്വജിത്ത്. അ​ങ്ക​മാ​ലി പാ​ട്രി​ക്സ് അ​ക്കാ​ദ​മി​യി​ല്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. ലോ​ക​ത്തി​ലെ ഏ​തു​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​വും ക​റ​ന്‍​സി​യും ഈ ​കൊ​ച്ചു​മി​ടു​ക്ക​ന് മ​നഃ​പാ​ഠ​മാ​ണ്.

ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് നോ​ള​ജ്​ വേ​ള്‍​ഡ് വി​ശ്വ​ജി​ത്ത്​ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങി​യി​രു​ന്നു. വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും ക​റ​ന്‍​സി​ക​ളും ഇ​തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്നാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ളും ത​ല​സ്ഥാ​ന​ങ്ങ​ളും ക​റ​ന്‍​സി​ക​ളും കാ​ണാ​തെ പ​റ​ഞ്ഞ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് ​റെക്കോ​ഡ്സി​ന് അ​യ​ച്ചു​കൊ​ടു​ത്ത​ത്. അ​വ​രു​ടെ പാ​ന​ല്‍ ഓ​ണ്‍​ലൈ​നാ​യി ഇ​ത് പ​രി​ശോ​ധി​ക്കു​ക​യും വി​ശ്വ​ജി​ത്തി​ന് അംഗീകാരം നല്‍കുകയുമായിരുന്നു. ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി ഓ​ലി​ക്ക​ല്‍ വി​പി​ന്‍ രാ​ജന്റെയും​ ര​ജി​ത​യു​ടെ​യും മ​ക​നാണ് വിശ്വജിത്ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...