നയതന്ത്ര സംഘർഷത്തിനിടെ ഇന്ത്യ-കാനഡ വിദേശകാര്യ മന്ത്രിമാരുടെ രഹസ്യ ചർച്ച

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര ഉ​ര​സ​ലു​ക​ൾ​ക്കി​ട​യി​ൽ ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ര​ഹ​സ്യ​മാ​യ പി​ന്നാ​മ്പു​റ ച​ർ​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.ജ​യ​ശ​ങ്ക​​ർ വാ​ഷി​ങ്​​ട​ൺ യാ​ത്ര​ക്കി​ട​യി​ൽ ക​ഴി​ഞ്ഞ മാ​സാ​വ​സാ​നം ക​നേ​ഡി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​ലാ​നി​ ജോ​ളി​യു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്ന്​ ബ്രി​ട്ട​ൻ കേ​ന്ദ്ര​മാ​യു​ള്ള ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ്​ പ​ത്ര​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ര​ണ്ടു രാ​ജ്യ​ങ്ങ​ളും ഇ​ത്​ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. ഖ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ്​ ഹ​ർ​ദീ​പ്സി​ങ്​ നി​ജ്ജ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട​തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്കു​​ണ്ടെ​ന്ന സം​ശ​യം ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ്​ ര​ണ്ടു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം മോ​ശ​മാ​യ​ത്. ഇ​ന്ത്യ​യി​ലെ ക​നേ​ഡി​യ​ൻ എം​ബ​സി​യി​ൽ നി​ന്ന്​ 40ഓ​ളം ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റ​ണ​മെ​ന്ന്​ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടി​ട​ത്തെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​കാം, ഈ ​നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യ ഉപേക്ഷിച്ചു പോയതിൽ മനംനൊന്ത് ഇലക്ട്രിക് വയര്‍ ശരീരത്തില്‍ കെട്ടി മക്കള്‍ക്കൊപ്പം ജീവനൊടുക്കി 40കാരന്‍

0
ചെന്നൈ: തൂത്തുക്കുടിയില്‍ മക്കളുടെയും തന്റെയും ശരീരത്തിൽ ഇലക്ട്രിക് വയർ കെട്ടി ഷോക്കടിപ്പിച്ച്...

ചിറ്റൂരിൽ വിദ്യാർഥിയെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്

0
പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂരിലാണ് സംഭവം. കരിഞ്ഞാലിപ്പള്ളം സ്വദേശി...

ആലപ്പുഴ കൊലപാതകം; യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ,

0
ആലപ്പുഴ: മംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗലം സ്വദേശി...

വിയറ്റ്നാം ബോട്ട് അപകടം ; മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ...

0
വിയറ്റ്‌നാം : ബോട്ട് അപകടത്തിൽ മരിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ ഹോ...