Thursday, May 1, 2025 6:47 pm

സംഘർഷം അയയുന്നു ; സൈന്യത്തെ പിൻവലിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് അയവുവരുന്നു എന്ന സൂചന നല്‍കി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. പത്രസമ്മേളനത്തിലാണ് ഇത്തരമൊരു സൂചന നല്‍കിയത്. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത യോഗത്തിനു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ഇരുസൈനിക കമാന്‍ഡര്‍മാരും തമ്മില്‍ ചര്‍ച്ചചെയ്ത ശേഷം ആദ്യമായാണ് സംയുക്തപ്രസ്താവന പുറത്തിറക്കുന്നതെന്നും വിദേശകാര്യവക്താവ് പറഞ്ഞു.

”സൈനിക പിന്മാറ്റം സങ്കീര്‍ണമായ നടപടിക്രമമാണ്. ഇതിനായി സ്ഥിരം പോസ്റ്റുകളില്‍ ഇരുപക്ഷവും സൈന്യത്തെ പുനര്‍വിന്യസിക്കണം. ഇത് ഇരുപക്ഷവും പരസ്പരം സ്വീകരിക്കേണ്ട നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ദില്ലി: പഹൽഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

സർക്കാർ വിലക്ക് മറികടന്ന് ആശമാർക്ക് പിന്തുണയുമായി മല്ലിക സാരഭായി

0
തൃശൂർ: സർക്കാർ വിലക്ക് മറികടന്ന് ആശമാർക്ക് കലാമണ്ഡലം ചാൻസലർ മല്ലിക സാരഭായിയുടെ...

തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ എല്ലാവർക്കും കഴിയണമെന്ന് പി. മോഹൻരാജ്

0
പത്തനംതിട്ട : സമ്പത്തിന്റെ ഭൂരിഭാഗവും ഏതാനും ചിലരുടെ കൈകളിലേക്ക് മാത്രം കേന്ദ്രീകരിപ്പിക്കുന്നതില്‍...

മദ്യപിച്ച് പോലീസിനെ മർദിച്ച പ്രതി പിടിയിൽ

0
വെളളറട: വെളളറടയിൽ മദ്യപിച്ച് പോലീസിനെ മർദിച്ച പ്രതി പിടിയിൽ. മദ്യപിച്ചു പരസ്യമായി...