ഭീമ കൊറഗാവ കേസ് : സുധ ഭരദ്വാജിന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍ഹി: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ല്‍ ര​ണ്ടു വ​ര്‍ഷ​മാ​യി വി​ചാ​ര​ണ ത​ട​വി​ല്‍ ക​ഴി​യു​ന്ന പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​യും ആ​ക്ടി​വി​സ്​​റ്റു​മാ​യ സു​ധ ഭ​ര​ദ്വാ​ജി​ന് രോ​ഗ​ങ്ങ​ളു​ടെ പേ​രി​ല്‍ ജാ​മ്യം ന​ല്‍കാ​നാ​വി​ല്ലെ​ന്ന് ജ​സ്​​റ്റി​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്.

മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം സു​ധ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി, അ​ത​ല്ലാ​തെ ത​ന്നെ ജാ​മ്യ​ത്തി​ന് അ​ര്‍ഹ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​നാ​യി സ​മീ​പി​ക്കാമെന്ന്​ കോടതി നി​ര്‍ദേ​ശി​ച്ചു. തു​ട​ര്‍ന്ന് ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ അ​ഭി​ഭാ​ഷ​ക വൃ​ന്ദ ഗ്രോ​വ​ര്‍ പി​ന്‍വ​ലി​ച്ചു. ചി​കി​ത്സ​ക്കാ​യി ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് അ​ത്ത​ര​മൊ​രു അ​പേ​ക്ഷ പി​ന്‍വ​ലി​ച്ച്‌ യ​ഥാ​ര്‍ത്ഥ ജാ​മ്യ​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...