സ്കൂ​ട്ട​റി​ലെ​ത്തി വ​യോ​ധി​കന്റെ മാ​ല ക​വ​ര്‍​ന്ന ര​ണ്ടു പേ​രെ ചേ​ര്‍​പ്പ് പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ചേ​ര്‍​പ്പ്: പെ​രുമ്പി​ള്ളി​ശ്ശേ​രി​യി​ല്‍ കാ​വി​ല്‍​പ്പാ​ടം റോ​ഡി​ല്‍ സ്കൂ​ട്ട​റി​ലെ​ത്തി വ​യോ​ധി​ക‍െന്‍റ മാ​ല ക​വ​ര്‍​ന്ന ര​ണ്ടു പേ​രെ ചേ​ര്‍​പ്പ് പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. പെ​രുമ്പി​​ള്ളി​ശ്ശേ​രി പു​ഴമ്പ​ള്ള​ത്ത് വീ​ട്ടി​ല്‍ ആ​ഷി​ക് (24), ചേ​ര്‍​പ്പ് പ​ടി​ഞ്ഞാ​ട്ടു​മു​റി​യി​ല്‍ പ​ക​രാ​വൂ​ര്‍ വീ​ട്ടി​ല്‍ ധ​നേ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് ചേ​ര്‍​പ്പ് എ​സ്.​എ​ച്ച്‌.​ഒ ടി.​വി. ഷി​ബുവിന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഈ ​മാ​സം 17 നാ​ണ് ആ​റ്റു​പു​റ​ത്ത് രാ​മ​കൃ​ഷ​ണ‍െന്‍റ മൂ​ന്ന​ര പ​വന്റെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​ത്. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളി​ല്‍ ​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...