രാജ്യത്ത് കോവിഡ് മരണങ്ങൾ കൂടുന്നു ; ഇന്നലെ 4529 മരണം – ആകെ 2,83,248

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിൽ കോവി‍ഡ് മരണങ്ങൾ കൂടുന്നു. 24 മണിക്കൂറിൽ 4529 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ആകെ മരിച്ചവരുടെ എണ്ണം 2,83,248 ആയി. അതേസമയം  ഇന്നലെ 2,67,334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആകെ രോഗികളുടെ എണ്ണം 2,54,96,330 ആയി. ഇന്നലെ മാത്രം 3,89,851 പേർ രോഗമുക്തരായി. ആകെ 2,19,86,363 പേർ രോഗമുക്തി നേടി. 32,26,719 ആണ് സജീവ രോഗികൾ.  18,58,09,302 പേർക്ക് ഇതുവരെ വാക്സിനേഷൻ നൽകിയതായും മന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13% ആണ്.

രാജ്യത്തിന്റെ ജനസംഖ്യയുടെ 1.8 ശതമാനത്തിനുമാത്രമേ ഇതുവരെ രോഗബാധയേറ്റിട്ടുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗികൾ കുറയുമ്പോഴും മരണനിരക്ക് കൂടിവരികയാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.  ഒരാഴ്ചത്തെ ഇടവേളയിൽ ഉണ്ടായ മരണങ്ങളാണ് ഇവയെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതു വൈകുന്നതാണെന്നുമാണ് പല സംസ്ഥാനങ്ങളും വിശദീകരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...