Wednesday, May 15, 2024 6:32 am

നാല് മാസത്തിനിടയിലെ ഉയര്‍ന്ന കണക്ക് ; രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

For full experience, Download our mobile application:
Get it on Google Play
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ സാഹര്യം സങ്കീര്‍ണമാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ തുടച്ചയായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മുംബൈയില്‍ ഈ മാസം 22 മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍, ഭോപ്പാല്‍ , ജപല്‍പൂര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം നാല് കോടി കടന്നു.
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മിൽമ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു ; സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങൾ ഇന്ന് തീരുമാനിക്കും

0
തിരുവനന്തപുരം: മിൽമയിൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മിൽമ തിരുവനന്തപുരം മേഖലാ...

ജ​നാ​ധി​പ​ത്യ, മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ന​യ​മാ​ണ് സ​ർ​ക്കാ​ർ പി​ൻ​തു​ട​രു​ന്ന​ത് ; വി. ​ശി​വ​ൻ​കു​ട്ടി

0
തി​രു​വ​ന​ന്ത​പു​രം: കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് പാ​ഠ്യ​പ​ദ്ധ​തി സൃ​ഷ്ടി​ച്ച് ജ്ഞാ​ന സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക​യാ​ണ്...

മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് ‘കള്ളക്കടൽ’ ഭീഷണിയും

0
തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തമാകുന്നതിനൊപ്പം ഇന്ന് കള്ളക്കടൽ ഭീഷണിയും. കള്ളക്കടൽ...

കരുണാസായി പുരസ്‌കാരം സലിൻ മാങ്കുഴിക്ക്

0
തിരുവനന്തപുരം: പത്തൊമ്പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ്...