Wednesday, May 15, 2024 4:26 pm

രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് വ്യാപനം ; 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകളും 212 മരണവും റിപ്പോർട്ട് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകളും 212 മരണവും റിപ്പോർട്ട് ചെയ്തു. കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പ്രതിദിന കേസുകൾ 30,000 കടന്നു. രാജസ്ഥാനിലെ അജ്‌മേർ, ജയ്പൂർ, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.

അതോടൊപ്പം സംസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനാ ഫലവും നിർബന്ധമാക്കി. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. യോഗത്തിൽ ലെഫ്. ഗവർണർ, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയില്‍ ഡ്രൈഡേ ദിനാചരണം നടത്തി

0
പത്തനംതിട്ട : കൊതുക് ജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍...

മഴ – ജാഗ്രത പാലിക്കാം… പത്തനംതിട്ടയില്‍ 17 വരെ മഞ്ഞ അലര്‍ട്ട്

0
പത്തനംതിട്ട : പത്തനംതിട്ടയില്‍ ഈ മാസം 17 വരെ മഞ്ഞ അലര്‍ട്ട്...

സിവിൽ സർവ്വീസ് മേഖലയിലെ വിവേചനം അപകടകരം ; എൻ. ജി. ഒ സംഘ്

0
മല്ലപ്പള്ളി : സംസ്ഥാന ജീവനക്കാരോടുള്ള ഇടതു സർക്കാറിൻ്റെ വിവേചനം അവസാനിപ്പിക്കണമെന്ന് കേരള...

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

0
കാസർഗോഡ് : കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ...