ഒരു ദിവസത്തെ രോഗികള്‍ അരലക്ഷത്തില്‍ താഴെ ; രോഗമുക്തി നിരക്ക്‌ 88.63 ശതമാനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത്‌ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 46,790 രോഗികള്‍. ഒറ്റദിവസം അരലക്ഷത്തില്‍‌ താഴെ രോഗികള്‍ മുമ്പ്‌ റിപ്പോർട്ടുചെയ്തത്‌ ജൂലൈ 28നാണ്.

രാജ്യത്ത്‌ രോഗികള്‍ 76 ലക്ഷം കടന്നപ്പോൾ മരണം 1.16 ലക്ഷത്തോടടുത്തു. 24 മണിക്കൂറിൽ 69720 രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 67.33 ലക്ഷംകടന്നു. രോഗമുക്തി നിരക്ക്‌ 88.63 ശതമാനം. ചികിത്സയില്‍ 7,48,538 പേര്‍. ആകെ രോഗബാധിതരുടെ 9.85 ശതമാനമാണിത്‌.

രാജ്യത്ത് 24 മണിക്കൂറില്‍ 587 മരണം. 600ൽ താഴെ മരണം തുടർച്ചയായ രണ്ടാം ദിനം‌. 1.52 ശതമാനമാണ്‌ നിലവിൽ മരണനിരക്ക്‌. 24 മണിക്കൂറിൽ കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്‌–- 125. കർണാടക–- 64, ബംഗാൾ–- 63, ഛത്തിസ്‌ഗഢ്‌–- 56, തമിഴ്‌നാട്‌–- 49, ഡൽഹി–- 31, യുപി–- 27, ആന്ധ്ര–- 24, ഒഡിഷ–- 17 മരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...