രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷത്തിലധികം ; ചികിത്സയില്‍ കഴിയുന്നത് നാലര ലക്ഷം പേര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 44,486 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം നാലര ലക്ഷം കടന്നിരിക്കുകാണ്. ഇന്നലെ 44, 489 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 4,52,344 ആയിരിക്കുകയാണ്. നവംബര്‍ പതിനാലിന് ശേഷം പല ദിവസങ്ങളിലും പ്രതിദിന രോഗമുക്തിയേക്കാള്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണുള്ളത്.

അതേസമയം ദീപാവലി ആഘോഷങ്ങള്‍ തന്നെയാണ് ആക്റ്റീവ് കേസുകള്‍ കൂടാന്‍ വഴിയൊരുക്കിയതെന്നാണ് സൂചനകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതര്‍ 92 ,66, 706 ആണ്. ഇന്നലെ 524 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണങ്ങള്‍ 1,35,223 ആയി.ഇന്നലെ രോഗമുക്തി നേടിയത് 36,367 പേരാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 86,79,138 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...