ഫോണില്‍ സംസാരിച്ച മകളെ അമ്മ വഴക്കു പറഞ്ഞു ; യുവതി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി സംസാരിച്ചതിന് മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയതു. തുക്കുപാലത്തെ വാടക വീട്ടില്‍ താമസിച്ച വന്നിരുന്ന ദേവകി (21) ആണ് വീടിന്റെ സീലിംഗ് ഫാനില്‍തൂങ്ങി മരിച്ചത്. ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന മകളെ അമ്മ വഴക്ക് പറയുകയും മൊബൈല്‍ പിടിച്ചു വാങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മകള്‍ തൂങ്ങി മരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...