രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ 15 ലക്ഷം കടന്നു ; മരണം മുപ്പത്തിനാലായിരത്തിലേറെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്‌ കൊവിഡ്‌ ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. മരണം മുപ്പത്തിനാലായിരത്തിലേറെ. ലക്ഷം രോ​ഗികളാണ് ഓരോ രണ്ടുദിവസത്തിലും വര്‍ധിക്കുന്നത് . ലോകത്ത് ഒറ്റദിവസം ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതും ഇന്ത്യയിലാണ്. ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തില്‍ മാത്രം അമേരിക്ക ഇന്ത്യക്കു മുന്നിലാണ്. നിലവില്‍ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 15,28,000‌. ചികിത്സയിലുള്ളവരുടെ എണ്ണം ചൊവ്വാഴ്‌ച അഞ്ചുലക്ഷം പിന്നിട്ടു. ആകെ മരണം 34,475. നിലവില്‍ രാജ്യത്തെ രോഗസ്ഥിരീകരണ നിരക്ക്‌ 9.03 ശതമാനമാണ്. മരണനിരക്ക്‌ 2.25 ശതമാനവും. എന്നാല്‍ കേരളത്തിൽ ഇത്‌ യഥാക്രമം 2.87 ശതമാനവും 0.3 ശതമാനവുമാണ്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...