Monday, October 14, 2024 11:49 am

ഇന്ത്യ, ഗൾഫ്​ സ്വതന്ത്ര വാണിജ്യകരാർ; ജി 20 ഉച്ചകോടിയിൽ പ്രഖ്യാപനത്തിന്​ സാധ്യത

For full experience, Download our mobile application:
Get it on Google Play

യു.എ.ഇക്ക് പുറമെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളുമായി സ്വതന്ത്ര വാണിജ്യ കരാർ യാഥാർഥ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ പുരോഗതി. ഇന്ത്യ വേദിയാകുന്ന ജി. 20 ഉച്ചകോടിയിൽ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനത്തിന്​ സാധ്യത. എണ്ണ, എണ്ണയിതര മേഖലകളിൽ ജി.സി.സി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത്​ ഇന്ത്യൻ സമ്പദ്ഘടനക്ക്​ കൂടുതൽ തുണയായി മാറും.യു.എ.ഇയുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക കരാർ വാണിജ്യ, സാമ്പത്തിക മേഖലകളിൽ ഇന്ത്യക്ക്​ വലിയ മുതൽക്കൂട്ടായി മാറിയ സാഹചര്യത്തിലാണ്​ സൗദി അറേബ്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായും സമാന കരാർ രൂപപ്പെടുത്താനുള്ള നീക്കം. ഇതുമായി ബന്​ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലാണ്​. ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയെ താൽപര്യപൂർവമാണ്​ ഗൾഫ്​ രാജ്യങ്ങൾ വിലയിരുത്തുന്നത്​. യു.എ.ഇ പ്രസിഡൻറ്​ ഉൾപ്പെടെയുള്ളവർ ഉച്ചകോടിക്കായി ഇന്ത്യയിൽ എത്തുമെന്നാണ്​ സൂചന. സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്ന്​ വർഷം പിന്നിടു​മ്പോൾ ഇന്ത്യയുടെ കയറ്റുമതിയിൽ 14 ശതമാനത്തിലേറെ വർധനയാണുള്ളത്​.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ ; മുഖ്യമന്ത്രി കേരളത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നു, പോര് കടുപ്പിച്ച് ഗവര്‍ണര്‍

0
ന്യൂഡല്‍ഹി : സംസ്ഥാനത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് മുറുകുന്നു. മുഖ്യമന്ത്രി തന്റെ...

അവോക്കാഡോ വിത്ത് വലിച്ചെറിയല്ലേ, പകരം ഇങ്ങനെ ചെയ്യൂ

0
പോഷകങ്ങള്‍ നിറഞ്ഞ അവോക്കാഡോ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. സാന്‍ഡ്വിച്ചായും സ്മൂത്തിയായുമെല്ലാം അവോക്കാഡോ കഴിക്കാറുണ്ട്....

രക്തസമ്മർദം കുറയ്ക്കാനും അർബുദം മാറാനും പശുത്തൊഴുത്തും പശുക്കളും ; വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി

0
ലഖ്നോ: അർബുദം ഭേദമാക്കാൻ പശുത്തൊഴുത്ത് വൃത്തിയാക്കിയാൽ മതിയെന്ന വിചിത്ര വാദവുമായ യുപിയിലെ...

കട ഒഴിയുന്നതിനെച്ചൊല്ലി ബന്ധുവുമായി തർക്കം ; ശരീരത്തിൽ പെട്രോൾ ഒഴിച്ച് കടയുടെ അകത്തിരുന്ന് വ്യാപാരിയുടെ...

0
പത്തനംതിട്ട : പത്തനംതിട്ടയിൽ കട ഒഴിയുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ വ്യാപാരി ശരീരത്തിൽ...