പ്രവാസി പണമൊഴുക്കിൽ ഇന്ത്യ വീണ്ടും ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാട്ടിലേക്ക് പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റെ കാര്യത്തിൽ ഇന്ത്യ ഈ വർഷവും ഒന്നാമത്. ലോക ബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാരായ പ്രവാസികൾ ഈ വർഷം 8,700 കോടി ഡോളറാണ് ഇവിടേക്ക് അയച്ചത്. ചൈന, മെക്സിക്കോ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവയാണ് പ്രവാസി പണത്തിൽ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. 2020 ൽ 8,300 കോടി ഡോളർ പ്രവാസി പണമാണ് ഇന്ത്യയിലേക്കെത്തിയത്.

യു.എസിൽനിന്നാണ് ഈ വർഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി പണമെത്തിയിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ 20 ശതമാനത്തിലധികവും യു. എസിൽനിന്നാണെന്നും ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. 2022 ഓടെ ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്ക് മൂന്നു ശതമാനം ഉയർന്ന് 8,960 കോടി ഡോളറിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...