വിവാഹത്തില്‍ പ​ങ്കെടുത്ത 87 പേര്‍ക്ക്​ കോവിഡ് ​; ഒരു ഗ്രാമം മുഴുവന്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി

For full experience, Download our mobile application:
Get it on Google Play

നിസാമാബാദ്​: വിവാഹ ചടങ്ങില്‍ പ​ങ്കെടുത്ത 87 അതിഥികള്‍ക്ക്​ കോവിഡ്​. തെലങ്കാനയില്‍ നിസാമാബാദ്​ ജില്ലയിലെ ഹന്‍മജിപേട്ട്​ ഗ്രാമത്തിലാണ്​ സംഭവം.      370 പേര്‍ വിവാഹത്തില്‍ പ​ങ്കെടുത്തതായാണ്​ വിവരം. കൂടുതല്‍ പേര്‍ക്ക്​ കോവിഡ്​    സ്​ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. രോഗബാധിതരെയെല്ലാം വീട്ടുനിരീക്ഷണത്തിലാക്കി. ഗ്രാമത്തില്‍ ഒരു ഐസൊലേഷന്‍ സെന്‍റര്‍ സജ്ജമാക്കുകയും ചെയ്​തു. രോഗികളുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ അധികൃതര്‍.

സമീപത്തെ ഗ്രാമമായ സിദ്ധപുരില്‍ നിന്നും നിരവധി പേര്‍ വിവാഹത്തില്‍                പ​ങ്കെടുക്കാനെത്തിയിരുന്നു. നിരവധി ​പേരെ നിസാമാബാദിലെ ജനറല്‍            ആശുപ​ത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഞായറാഴ്ച തെലങ്കാനയില്‍ 1097 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...