അണ്ടര്‍-19 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍

For full experience, Download our mobile application:
Get it on Google Play

ജൊഹാനസ്ബര്‍ഗ് : രണ്ടരമാസംമുമ്പ് ഒരു ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ ഞെട്ടലും നിരാശയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മറക്കാറായിട്ടില്ല. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തോല്‍വിയുടെ മുറിവുണക്കാന്‍ ‘അനിയന്മാര്‍’ ഞായറാഴ്ച ഇറങ്ങുന്നു. അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൗമാരപ്പട ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടും. ജോഹാനസ്ബര്‍ഗിലെ വില്ലോമൂര്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 1.30-ന് മത്സരം തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ജയിച്ചാല്‍ ആറാം കിരീടമാകും. രണ്ടുതവണ ഫൈനലില്‍ തോല്‍പ്പിച്ചത് ഓസ്‌ട്രേലിയയെയായിരുന്നു. മൂന്നുതവണ റണ്ണറപ്പായ ഇന്ത്യക്ക് ഒമ്പതാം ഫൈനലാണിത്. നാലാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്.

സീനിയേഴ്‌സിന്റെ ലോകകപ്പിലെ ഫൈനല്‍വരെ ഇന്ത്യ അപരാജിതരായാണ് മുന്നേറിയത്. അണ്ടര്‍ 19-ലും അതുപോലെത്തന്നെ. ഉദയ് സഹാറന്‍ നയിക്കുന്ന ഇന്ത്യ അണ്ടര്‍-19 ടീം ഇവിടെ വന്‍മാര്‍ജിനിലാണ് ഓരോ കളിയും ജയിച്ചത്. എതിരില്ലാതെ മുന്നേറുന്ന ടീം അവസാനം കിരീടവഴിയില്‍ വീണുടഞ്ഞത് അന്നുകണ്ടു. അത് ആവര്‍ത്തിക്കല്ലേയെന്ന പ്രാര്‍ഥനയോടെയാകും ഞായറാഴ്ച ഇറങ്ങുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...