സുരക്ഷാ ഉപദേഷ്ടാക്കളുടെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച താജാക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലാണ് അജിത് ഡോവല്‍ പങ്കെടുക്കുക.

പാക്ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോയീദ് യൂസഫും യോഗത്തില്‍ പങ്കെടുക്കുണ്ട്. വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ യോഗത്തിന്റെ ഭാഗമായി ഉണ്ടാകും. എന്നാല്‍ ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ സംഭാവനാ കൊള്ള ; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി : അയോധ്യ സംഭാവനാ കൊള്ളയിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എഐസിസി...

പിഎസ്‌സി നിയമന തട്ടിപ്പ് : പരാതിക്കാരിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണസംഘം

0
തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്ന്...

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി

0
പറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി. അഭിഷേക്...

ഉഷ്ണതരംഗം ; സ്പെയിനില്‍ പടര്‍ന്നുപിടിച്ച് കാട്ടുതീ ; 12 മരണം

0
മാഡ്രിഡ്: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം....