പത്തനംതിട്ട നഗരസഭാ നാലാം വാര്‍ഡിലെ ജനങ്ങള്‍ക്ക്‌ ഭക്ഷ്യ കിറ്റുകളുമായി ദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ നാലാം വാര്‍ഡിലെ ജനങ്ങള്‍ക്ക്‌ ഭക്ഷ്യ കിറ്റുകളുമായി ജോയമ്മ സൈമണും ഭര്‍ത്താവ് വി.എസ് എബ്രഹാമും. പ്രവാസികളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്ന് ജോയമ്മ പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ  പത്തനംതിട്ട ജില്ല സെക്രട്ടറിയും നാഷണൽ ഹ്യുമൻ റൈറ്റ്സ് കമ്മിറ്റിയുടെ  ജില്ലാ കോർഡിനേറ്ററുമാണ് ജോയമ്മ സൈമണ്‍. ഭർത്താവ് വി.എസ് എബ്രഹാം കോട്ടയം ബസേലിയോസ് കോളേജ് ജീവക്കാരനാണ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...