രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ: വരും തലമുറയിലൂടെ വായനയുടെ ശക്തി സമൂഹത്തിൽ ഊട്ടിയുറപ്പിക്കാൻ കഴിയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു പറഞ്ഞു. രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം മൈലപ്രായുടെ ആഭിമുഖ്യത്തിൽ നടന്ന പി.എൻ. പണിക്കർ അനുസ്മരണം സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എലിസബേത്ത് അബു. മികച്ച വായനാശീലമുള്ള വിദ്യാർത്ഥിക്ക് നല്‍കുന്ന രാജീവ്ഗാന്ധിയുടെ പേരിലുള്ള ആദ്യ അവാർഡ് മൈലപ്രാ സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കുളിലെ ഒൻപതാം വിദ്യാർത്ഥിനി ഗൗരിനന്ദക്ക് എലിസബേത്ത് അബു നൽകി.

ഫോറം വൈസ് ചെയർമാൻ തോമസ് ഏബ്രഹാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് , ഹെഡ്മാസ്റ്റർ ചെറിയാൻ സി.റ്റി , സ്റ്റാഫ് സെക്രട്ടറി ഫാ .ജോർജ്ജ് വർഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ , ഗൗരിനന്ദ എസ് , ബിന്ദു ബിനു , ജോർജ്ജ് യോഹന്നാൻ ,
ലിബു മാത്യു, സജി വർഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...