Saturday, May 3, 2025 1:46 pm

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണ മെഡൽ

For full experience, Download our mobile application:
Get it on Google Play

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണ മെഡൽ. വനിതകളുടെ 25 മീറ്റർ പിസ്റ്റൽ ഇനത്തിലാണ് മാനു ഭാസ്കർ, ഇഷാ സിങ്, റിഥം സാങ്വാൻ എന്നിവർ ഉൾപ്പെടുന്ന ഷൂട്ടിങ് ടീം സ്വർണം നേടിയത്. മാനു ഭാസ്കർ 590ഉം ഇഷാ സിങ് 586ഉം റിഥം സാങ്വാൻ 583 പോയിന്‍റും വ്യക്തിഗതമായി നേടി. ഇന്ത്യൻ ടീം 1759 പോയിന്‍റ് നേടിയാണ് സ്വർണ മെഡൽ പിടിച്ചത്. വനിതകളുടെ 50 മീറ്റർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ ടീം ഇന്ന് വെള്ളി മെഡൽ നേടിയിരുന്നു. സിഫ്റ്റ് കൗർ സമ്ര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ ടീം ആണ് ജേതാക്കൾ.

1764 പോയിന്‍റ് നേടിയാണ് ഇന്ത്യൻ ഷൂട്ടിങ് ടീമിന്‍റെ വെള്ളി നേട്ടം. 1773 പോയിന്‍റുമായി ചൈന സ്വർണവും 1756 പോയിന്‍റുമായി കൊറിയൻ ടീം വെങ്കലവും മെഡൽ നേടി. 1756 പോയിന്‍റ് നേടിയ ചൈന വെള്ളിയും 1742 പോയിന്‍റ് നേടിയ ദക്ഷിണ കൊറിയ വെങ്കവും നേടി. ഇതോടെ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന നാലാമതും ഷൂട്ടിങ് ഇനത്തിൽ നേടുന്ന ഏഴാം സ്വർണവുമാണിത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ടീം ഒമ്പത് മെഡലുകൾ നേടിയിരുന്നു. ഏഷ്യൻ ഗെയിംസിൽ ഇതുവരെ 16 മെഡൽ നേട്ടം കൈവരിച്ച് ഇന്ത്യൻ ടീം മുന്നേറുകയാണ്. ഇതിൽ അഞ്ച് മെഡലുകൾ വെള്ളിയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തുടർച്ചയായ കുതിപ്പിനൊടുവിൽ കിതച്ചു നിന്ന് സ്വർണ വില

0
കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 8,755 രൂപയും പവന്...

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയെയും മോഡലിനെയും വീണ്ടും ചോദ്യം ചെയ്യും

0
ആ​ല​പ്പു​ഴ: ര​ണ്ടു​കോ​ടി വി​ല​മ​തി​ക്കു​ന്ന മൂ​ന്നു​കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​...

വിനോദ സഞ്ചാരികൾക്കായി ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതിയുമായി സർക്കാർ

0
കൊച്ചി: വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയാകാൻ ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതി. ഫോർട്ട്...

ഇടുക്കി മറയൂരിൽ ചന്ദന മോഷണം വർധിക്കുന്നു

0
മ​റ​യൂ​ർ: ച​ന്ദ​ന​മോ​ഷ​ണം വ​ർ​ധി​ക്കു​ന്നു. കാ​ര​യൂ​ർ ച​ന്ദ​ന റി​സ​ർ​വി​ലും സ്വ​കാ​ര്യ ഭൂ​മി​ക​ളി​ലും മാ​സ​ങ്ങ​ളാ​യി...