സെപ്റ്റംബര്‍ 30ന് തൊഴിലുറപ്പ് തൊഴിലാളികള്‍ റാലി നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല  : തിരുവല്ലയില്‍  എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി 30ന് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി റാലിയിൽ ഒരു ലക്ഷം തൊഴിലാളികൾ അണിനിരക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. പ്രതിനിധി സമ്മേളന വേദിയായ മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽനിന്നും പകൽ 2.30ന് പ്രധാനറാലി ആരംഭിക്കും. കോന്നി, റാന്നി, മല്ലപ്പള്ളി, ഇരവിപേരൂർ, പെരുനാട്, കോഴഞ്ചേരി, പത്തനംതിട്ട ഏരിയകളിലെ പ്രവർത്തകർ രാമൻചിറ പുതിയ ബൈപ്പാസിൽ കേന്ദ്രീകരിച്ച് റാലിയിൽ അണിചേരും. അടൂർ, പന്തളം, കൊടുമൺ, കൊല്ലം ജില്ലയിലെ പ്രവർത്തകർ തിരുവല്ല ഹെഡ് പോസ്റ്റോഫീസ് ജങ്‌ഷനിൽ കേന്ദ്രീകരിച്ച് റാലിയിൽ അണിനിരക്കും. ആലപ്പുഴ ജില്ലയിലെ പ്രവർത്തകർ തിരുവല്ല കുരിശുകവലയിൽ കേന്ദ്രീകരിച്ച് റാലിയിൽ പങ്കുചേരും. എല്ലാ റാലികളും സംയുക്തമായി പകൽ 3ന്‌ തിരുവല്ല എസ്‌സിഎസ് ജംഗ്ഷനിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയായ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ എത്തിച്ചേരും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...