ദക്ഷിണാഫ്രിക്കൻ ടീമിന് ‘ഇന്ത്യൻ ക്യാപ്റ്റൻ’ ; 4 വർഷത്തിനുശേഷം പാർണൽ ടീമിൽ

For full experience, Download our mobile application:
Get it on Google Play

ജൊഹാനസ്ബർഗ് : നെതർലൻഡ്സിനെതിരെയുള്ള 3 മത്സര ഏകദിന ഹോം പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജ് നയിക്കും. നിലവിലെ ക്യാപ്റ്റൻ തെംബ ബാവുമ, ബാറ്റർമാരായ എയ്ഡൻ മാർക്രം, ക്വിന്റൻ ഡികോക്ക്, റസ്സി വാൻഡർ ദസ്സൻ, പേസ് ബോളർമാരായ കഗീസോ റബാദ, ആൻറിച് നോർട്യ തുടങ്ങിയവർക്കു വിശ്രമം നൽകിയാണു ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച കേശവിന്റെ പൂർ‌വികർ ഇന്ത്യയിൽനിന്നു കുടിയേറിയവരാണ്. പിതാവ് ആത്മാനന്ദ് വിക്കറ്റ് കീപ്പർ ബാറ്ററായി ദക്ഷിണാഫ്രിക്കയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഓൾറൗണ്ടർ വെയ്ൻ പാർണൽ 4 വർഷത്തിനു ശേഷം ടീമിലേക്കു തിരിച്ചെത്തി. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനു വേണ്ടി പാർണൽ ദേശീയ ടീമിൽ നിന്ന് അവധിയെടുത്ത് ഇംഗ്ലണ്ടിലേക്കു പോയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...