വരുമാനം കുറഞ്ഞു ; കൊല്ലം ഇന്ത്യൻ കോഫി ഹൗസിന് പൂട്ടു വീഴുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അന്‍പത്തിയെട്ടു കൊല്ലമായി കൊല്ലത്തിന് രുചി പകര്‍ന്ന ഇന്ത്യൻ കോഫി ഹൗസിന് പൂട്ടു വീഴുന്നു. വരുമാനം കുറഞ്ഞതും ജീവനക്കാരുടെ കുറവുമാണ് പ്രതിസന്ധിയായത്. 58 വർഷം കൊല്ലം നഗരത്തിലെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ കോഫി ഹൗസാണ് 30 ന് അടച്ചുപൂട്ടുന്നത്. രുചി കുറഞ്ഞതോടെ ആള്‍ത്തിരക്കില്ലാതെയായി. വരുമാനം കുറഞ്ഞു. ജീവനക്കാരുടെ കുറവും പ്രതിസന്ധിയായി. 90 പേർക്ക് ഇരിപ്പിടമുള്ളയിടത്ത് ഭക്ഷണം നല്‍കാന്‍ രണ്ടു പേര്‍ മാത്രം.

നിലവിലുളള ജീവനക്കാരെ കൊട്ടാരക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് ആലോചന. 1965 ജൂലൈ 27 ന് കപ്പലണ്ടി മുക്കിലാണ് തുടങ്ങിയത്. പിന്നീടിത് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. വീണ്ടും 2014 ലാണ് ഇപ്പോഴുളള തിയറ്റർ സമുച്ചയത്തിലേക്ക് എത്തിയത്. എന്നിട്ടും പിടിച്ചുനില്‍ക്കാനായില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...