ഇന്ത്യന്‍ കോഫീ ഹൗസ് അടച്ചുപൂട്ടി സീല്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഒരു കുടുംബത്തിന് ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കിയതിന് തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫീ ഹൗസ് സീല്‍ ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിലവില്‍ പാര്‍സല്‍ സംവിധാനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗമാണ് സീല്‍ ചെയ്തത്. പ്രവര്‍ത്തന സമയത്തില്‍ മാത്രമാണ് ഹോട്ടലുകൾക്ക് ഇളവ് നല്‍കിയത്. കോര്‍പ്പറേഷന്റെ നടപടിക്കെതിരെ കോഫീ ഹൗസ് അധികൃതര്‍ രംഗത്തെത്തി. പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകര്‍ക്കാനാണെന്ന് കോഫീ ഹൗസ് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...