യുഎഇയിലെ തട്ടിപ്പിനെതിരെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ദുബായ്: യുഎഇയിൽ ജോലി വാഗ്ദാനവും വിസയും വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി പണവും പ്രധാന രേഖകളും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കോൺസുലേറ്റ് നിർദേശിച്ചു. അനധികൃത ഏജന്റുമാരോ വ്യക്തികളോ സമീപിച്ചാൽ ഒരു കാരണവശാലും പാസ്‌പോർട്ടുൾപ്പെടെയുള്ള രേഖകൾ കൈമാറരുതെന്നും അധികൃതർ വ്യക്തമാക്കി.

ജോലി ലഭ്യമാക്കാമെന്നും വിസ ശരിയാക്കിത്തരാമെന്നും പറഞ്ഞാണ് പലപ്പോഴും തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. ആദ്യം വിശ്വാസ്യത നേടിയെടുത്ത ശേഷം പണവും രേഖകളും ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതിയെന്ന് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. സാധാരണക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ആസൂത്രിതമായാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം; ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയെന്ന് സംശയിച്ച തൊഴിലാളികൾക്കായി നടത്തിയ തിരച്ചിൽ വിഫലം

0
ന്യൂഡൽഹി: പ്രളയക്കെടുതിയിലായ നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ...

രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക്...

സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത് ഫോട്ടോഗ്രാഫർ പുരസ്കാരം വിതരണം ചെയ്തു

0
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം...

നാദാപുരത്ത് 92 ഐ ഫോണുകള്‍ കവര്‍ന്ന സംഭവം ; ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്...

0
കോഴിക്കോട്: നാദാപുരത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമിലുണ്ടായ വന്‍ കവര്‍ച്ചയിൽ പ്രത്യേക...