Wednesday, May 14, 2025 5:08 am

സ്ഥിതി രൂക്ഷമാകുന്നു ; ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് അഫ്‌ഗാന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് അഫ്‌ഗാന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി. അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ത​ങ്ങ​ള്‍ നീ​ങ്ങു​ന്ന​ത് വ​ട​ക്ക​ന്‍ അ​ഫ്​​ഗാ​നിസ്ഥാനിലെ ​ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ മസാ​റെ ശ​രീ​ഫ്​ ല​ക്ഷ്യ​മാ​ക്കി​യാണെ​ന്ന്​​ താലി​ബാ​ന്‍ കഴിഞ്ഞ ദിവസം അ​റി​യിച്ചിരുന്നു.

പ്രത്യേക വിമാനത്തില്‍ തിരികെ വരാനാണ് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടത്. മ​സാ​റെ ശ​രീ​ഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടും. മസാറെ ശരീഫിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരോട് തിരികെ വരാനാണ് നിര്‍ദേശം . മ​സാ​റെ ശ​രീ​ഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒഴിപ്പിച്ചു. രേഖകള്‍ പ്രകാരം 1500 ഇന്ത്യക്കാരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പേരും പാസ്പോര്‍ട് നമ്പറും അറിയിക്കാന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി...

0
തിരുവനന്തപുരം : കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല്...

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...