പാസ്‌പോർട്ട് അപേക്ഷകൾക്ക്‌ ഫോട്ടോ സംബന്ധിച്ച് സുപ്രധാന മാർഗനിർദേശങ്ങളുമായി ഖത്തറിലെ ഇന്ത്യൻ എംബസി

For full experience, Download our mobile application:
Get it on Google Play

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ഫോട്ടോ സംബന്ധിച്ച്‌ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദോഹയിലെ ഇന്ത്യൻ എംബസി. അപ്ഡേറ്റ് ചെയ്ത ആഗോള പാസ്‌പോർട്ട് സേവാ പദ്ധതിയുടെ ഭാഗമായി, പാസ്‌പോർട്ട് പുതുക്കുമ്പോഴോ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴോ എല്ലാ അപേക്ഷകരും ഐസിഎഒ (ICAO) മാനദണ്ഡങ്ങൾക്കനുസൃതമായ ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു. ഫോട്ടോയുടെ 80-85 ശതമാനം മുഖം ഉൾക്കൊള്ളുന്ന തരത്തിൽ തലയുടെയും തോളുകളുടെ മുകൾ ഭാഗത്തിന്റെയും ക്ലോസ് അപ്പിലായിരിക്കണം. കളർ ഫോട്ടോ ആയിരിക്കണം. ഡയമെൻഷൻ 630*810 പിക്സലുകൾ ആയിരിക്കണം. ഫോട്ടോകൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാറ്റം വരുത്തിയത് ആകരുത്. ബാക്ക്ഗ്രൗണ്ട് വെളുത്ത നിറമായിരിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...