ഖത്തറിൽ ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ത​ട​വി​ലാ​ക്കി​യ ഇ​ന്ത്യ​ൻ മു​ൻ നാ​വി​കരെ മോ​ചി​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ഖ​ത്ത​റി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ട്ട് ഇന്ത്യൻ മു​ൻ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ മോ​ചി​പ്പി​ച്ചു. നേ​ര​ത്തെ, ഇ​ന്ത്യ‌​യു​ടെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് വ​ധ​ശി​ക്ഷ ജ​യി​ൽ ശി​ക്ഷ​യാ​യി കു​റ​ച്ചി​രു​ന്നു. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഏ​ഴ് പേ​ർ ഇതിനോടകം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. “ഖ​ത്ത​റി​ൽ ത​ട​ങ്ക​ലി​ലാ​യ ദ​ഹ്‌​റ ഗ്ലോ​ബ​ൽ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന എ​ട്ട് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ വി​ട്ട​യ​ച്ച​തി​നെ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു.

അ​വ​രി​ൽ എ​ട്ട് പേ​രി​ൽ ഏ​ഴ് പേ​രെ​യും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. ഈ ​പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്കാ​നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നും അ​നു​വ​ദി​ച്ചു​ള​അ​ള ഖ​ത്ത​ർ സ്റ്റേ​റ്റ് അ​മീ​റി​ന്‍റെ തീ​രു​മാ​ന​ത്തെ ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു’. ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് 2022 ഒ​ക്‌​ടോ​ബ​റി​ലാ​ണ് എ​ട്ട് ഇ​ന്ത്യ​ക്കാ​രെ ഖ​ത്ത​ർ ത​ട​വി​ലാ​ക്കു​ക​യും വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്കു​ക​യും ചെ​യ്ത​ത്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...

അലമാരയിൽ ഒളിച്ചിരുന്ന കാമുകന് ബന്ധുക്കളുടെ ക്രൂരമർദ്ദനം; തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും പരുക്ക്

0
ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും...

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം....

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിന് എതിരെ കെ സുരേന്ദ്രന്‍

0
കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ...