ദേശീയ പതാകയെ അവഹേളിക്കുന്ന വിധത്തില്‍ അശോക ചക്രമില്ലാത്ത പതാക നാട്ടി : സംഭവം തൃപ്പൂണിത്തുറയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദേശീയ പതാകയെ അവഹേളിക്കുന്ന വിധത്തില്‍ അശോക ചക്രമില്ലാത്ത പതാക നാട്ടി. തൃപ്പൂണിത്തുറയിലാണ് സംഭവം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ അവനൂര്‍ ജൂവല്ലറിയുടെ മുകളിലായി സ്ഥാപിച്ച രണ്ട് ത്രിവര്‍ണ്ണ പതാകയിലും അശോക ചക്രo നല്‍കിയിട്ടില്ല.

ഇന്ത്യന്‍ ഫ്ലാഗ് ആക്‌ട് 2002ന് വിരുദ്ധമായാണ് ഈ പ്രവൃത്തി. ഇന്ത്യന്‍ പതാകയുടെ പ്രദര്‍ശനത്തിനും ഉപയോഗത്തിനും കര്‍ശ്ശനമായ നിര്‍ദ്ദേശങ്ങളും നിബന്ധനകളുമുണ്ട്. പതാക ഉയര്‍ത്തുന്നതിനും കെട്ടുന്ന രീതികള്‍ക്കു പോലും ഈ നിയമങ്ങള്‍ ബാധകമാണ്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി അവഹേളിക്കുന്ന വിധത്തിലാണ് അവനൂര്‍ ഈ പതാക സ്ഥാപിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...