ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തില്‍ ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യന്‍ സൈന്യം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തില്‍ ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യന്‍ സൈന്യം. അപകടത്തില്‍ മരിച്ച 13 പേരുടെയും ആകസ്മിക വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സൈന്യം അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയാണ് ബിപിന്‍ റാവത്ത്.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ വിഭാഗത്തില്‍ ദൂരവ്യാപകമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട ഒരു ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ സംയുക്ത തീയേറ്റര്‍ കമാന്‍ഡുകളുടെ അടിത്തറ സൃഷ്ടിക്കുന്നതിലും സൈനിക ഉപകരണങ്ങളുടെ വര്‍ധിച്ച സ്വദേശിവല്‍ക്കരണത്തിന് പ്രചോദനം നല്‍കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...