ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് അംഗത്വ വിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ അംഗത്വ വിതരണം ആരംഭിച്ചു. ജില്ലയിലെ നാല് കോർട്ട് സെന്ററുകളിലായി നടക്കുന്ന അംഗത്വ വിതരണം ഈ മാസം 30 ന് അവസാനിക്കും. ജില്ലയിലെ ഏറ്റവും വലിയ അഭിഭാഷക സംഘടനയായി ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിനെ മാറ്റുവാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസുകൾ പിണറായി സർക്കാരിന്റെ കാലത്ത് ക്രമാതീതമായി വർദ്ധിക്കുകയാണെന്നും ഇതിനെതിരായി ലോയേഴ്‌സ് കോൺഗ്രസ് നിയമപരമായ സഹായം ചെയ്യുമെന്നും ജില്ലാ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്ത ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ അഡ്വ. സുനിൽ.എസ്.ലാൽ, അഡ്വ. വി.ആർ.സോജി, അഡ്വ. റോഷൻ നായർ, ജോമോൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ...

0
കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക്...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി...