Sunday, July 6, 2025 10:55 am

രാഷ്ട്രപതിയും കുടുംബവും കൊച്ചി കായലില്‍ ; പ്രഥമ പൌരന്റെ സ്പെഷ്യല്‍ ഫോട്ടോ ഷൂട്ട്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരക്കിട്ട പരിപാടിയുമായി കൊച്ചിയില്‍ ഇന്നെത്തിയ രാഷ്ട്രപതിയും കുടുംബവും കൊച്ചി കായലിന്റെ സൌന്ദര്യവും നുകര്‍ന്നു.  വൈകിട്ട് രാഷ്ട്രപതിയും കുടുംബവും കൊച്ചിയുടെ സ്വന്തം ആഡംബര ക്രൂയിസ് ആയ നെഫെർട്ടിട്ടിയിൽ കായൽ – കടൽ യാത്ര നടത്തി. ഗവർണറും ജില്ലാ കളക്ടറും അദ്ദേഹത്തെ അനുഗമിച്ചു. കൊച്ചിയുടെ പ്രത്യേകതകള്‍ അവര്‍ വിവരിച്ചു നല്‍കി. അസ്തമയ സൂര്യനില്‍ സ്വര്‍ണ്ണ പ്രഭയോടെ ഇളകിയാടിയ കായലിന്റെ സുന്ദരമുഖം ഇന്ത്യയുടെ പ്രഥമ പൌരനെ ഏറെ ആകര്‍ഷിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല – മന്ത്രി വി. ശിവന്‍കുട്ടി

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി...

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു

0
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു....

കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
കൽപറ്റ : കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു....

മുഹറം അവധിയിൽ മാറ്റമില്ല ; തിങ്കളാഴ്ച അവധിയില്ല

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റം വരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഞായറാഴ്ചയാണ് മുഹറം....