കേന്ദ്ര സര്‍ക്കാര്‍ അവസാനമായി വില്‍ക്കാന്‍ വെച്ചമുതലാണ് ഇന്‍ഡ്യന്‍ റയില്‍വേ ; എ.ഐ.ടി.യു.സി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേന്ദ്ര സര്‍ക്കാര്‍ അവസാനമായി വില്‍ക്കാന്‍ വച്ച മുതലാണ് ഇന്‍ഡ്യന്‍ റയില്‍വേയെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.മോഹന്‍ദാസ് പറഞ്ഞു. റെയില്‍വെ സ്വകാര്യ വത്കരണത്തിന്റ ആദ്യ ഭാഗമായിരുന്നു തനതു റെയില്‍വെയെ ബഡ്ജറ്റില്‍ നിന്നും മാറ്റി പൊതു ബഡ്ജറ്റില്‍ കൊണ്ടു വന്നതത്. എയര്‍ പോര്‍ട്ടുകള്‍ നവീകരിക്കാന്‍ വേണ്ടി വിട്ടു കൊടുത്തു. അവസാനം തുച്ഛമായ വിലക്കു വിറ്റതുപോലെ റെയില്‍വേയും വില്‍ക്കുവാന്‍ തുനിയുമ്പോള്‍ നഷ്ടപെടുന്നത് സാധരണ കാരന്റെ സഞ്ചാരസ്വാതന്ത്ര്യം കൂടിയാണ്. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എ.ഐ.ടി.യു.സി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.സോളമന്‍, സിപിഐ അസി.സെക്രട്ടറി അഡ്വ.ആര്‍.സന്ദീപ്, മണ്ഡലം സെക്രട്ടറിയറ്റ് അംഗങ്ങളായ കെ.എം സലിം, കെ.ജെ തോമസ്, പി.ആര്‍ പ്രദീപ് കുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എം.എസ് സാദത്, കെ.കെ മണിക്കുട്ടന്‍, ജോബിന്‍ വിനീത്, എ.ഐ.വൈ.എഫ് എം.സി സെക്രട്ടറി ഷുഹൈബ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...