പത്തനംതിട്ട : ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജീവൻരക്ഷാ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ബിൽ തുകമാത്രം വാങ്ങി വീടുകളിൽ എത്തിക്കുന്നു. വണ്ടിക്കൂലി നൽകേണ്ടതില്ല. അവശ്യ സാധനങ്ങളുടെ ലിസ്റ്റും ഡോക്ട്ടറുടെ പ്രിസ്കൃപ്ഷനും താഴെക്കാണുന്ന വാട്സാപ്പ് നമ്പറുകളിൽ നൽകിയാൽ മതിയാകുമെന്ന് സെക്രട്ടറി എം.എസ്. അബ്ദുൾ സലാം അറിയിച്ചു. 09946463662, 9447022264, 9447104412.
റെഡ് ക്രോസ്സ് സൊസൈറ്റി ജീവൻരക്ഷാ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ബിൽ തുകമാത്രം വാങ്ങി വീടുകളിൽ എത്തിക്കുന്നു
RECENT NEWS
Advertisment