ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പാ​ക് സൈ​ന്യം ന​ട​ത്തി​യ വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ മൂ​ന്ന് ജ​വാ​ന്‍​മാ​ര്‍​ക്ക് വീ​ര​മൃ​ത്യു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പാ​ക് സൈ​ന്യം ന​ട​ത്തി​യ വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ മൂ​ന്ന് ജ​വാ​ന്‍​മാ​ര്‍​ക്ക് വീ​ര​മൃ​ത്യു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പാ​ക് സൈ​ന്യ​ത്തി​ന് ഇ​ന്ത്യ തി​രി​ച്ച​ടി ന​ല്‍​കി​യെ​ന്ന് സൈ​നി​ക​വ​ക്താ​വ് അ​റി​യി​ച്ചു.

കു​പ്‌​വാ​ര ജി​ല്ല​യി​ലെ നൗ​ഗാ​മി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക് സൈ​ന്യം ന​ട​ത്തി​യ മോ​ര്‍​ട്ടാ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു ജ​വാ​ന്‍​മാ​ര്‍ മ​രി​ച്ചു​വെ​ന്നും നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. ഇ​ന്ത്യ ന​ല്‍​കി​യ തി​രി​ച്ച​ടി​യി​ല്‍ പാ​ക് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം, പൂ​ഞ്ചി​ല്‍ പാ​ക് സൈ​ന്യം വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈ​നി​ക​ന്‍ വീ​ര​മൃ​ത്യു​വ​ട​ഞ്ഞി​രു​ന്നു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ങ്ങ​ളി​ലാ​യി 3,000ത്തി​ല​ധി​കം പ്രാ​വ​ശ്യ​മാ​ണ് പാ​ക് സൈ​ന്യം വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച​ത്. 2003ലാ​ണ് അ​തി​ര്‍​ത്തി​യി​ലെ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​പ്പു​വെച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...