ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാൻ ഇന്ത്യൻ സ്‌ത്രീകൾ ബാദ്ധ്യസ്ഥർ, മാറിതാമസിക്കാൻ നിർബന്ധിക്കാനാവില്ല ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: പ്രായമായ അമ്മായിയമ്മയെയും അവരുടെ അമ്മയെയും സേവിക്കാൻ ഇന്ത്യൻ സ്‌ത്രീകൾ ബാദ്ധ്യസ്തരാണെന്ന് ഹൈക്കോടതി. ഭർത്താവിന്റെ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനുസ്‌മൃതിയെ ഉദ്ദരിച്ചുകൊണ്ട് കോടതി പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് നിരീക്ഷണം. കുടുംബകോടതിയുടെ ഉത്തരവിനെതിരെ ജാർഖണ്ഡ് സ്വദേശി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

രുദ്ര നാരായൺ റായ് എന്നയാൾ ഭാര്യ പിയാലി രാജ് ചാറ്റർജിക്ക് ജീവനാംശമായി മാസം 30,000 രൂപ നൽകണമെന്നും മകന് 15,000 രൂപ നൽകണമെന്നുമുള്ള കുടുംബകോടതിയുടെ ഉത്തരവിനെതിരായിരുന്നു ഹർജി. ഭർത്താവിന്റെ മാതാപിതാക്കളെ വിട്ട് മാറിതാമസിക്കണമെന്നുള്ള യുവതിയുടെ നിർബന്ധം ന്യായമല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സുബാഷ് ചന്ദ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം ചൂരക്കോട് തെങ്ങിന്‍റെ മുകളില്‍ കുടുങ്ങിയ ആളിന് ഫയര്‍ഫോഴ്സ് രക്ഷകരായി

0
പന്തളം :തെങ്ങ് കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള...

അടൂര്‍ നഗരസഭയ്ക്ക് എതിര്‍വശത്ത് ഓടയ്ക്ക് സ്ലാബുകളില്ല : അപകടങ്ങള്‍ വര്‍ധിക്കുന്നു

0
അടൂര്‍ : അടൂര്‍ നഗരസഭയ്ക്ക് എതിര്‍വശത്ത് ഓടയ്ക്ക്‌ സ്ലാബ് സ്ഥാപിക്കാത്തത് അപകടങ്ങള്‍...

പ്രമാടം വേലന്‍കടവില്‍ കടത്ത് വള്ളമില്ലാതെയായിട്ട് ഒന്നര വര്‍ഷം : പുനരാരംഭിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലന്‍കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും...

തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

0
തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍...