ഇന്ത്യൻ തൊഴിലാളി മാസിക ഐ. എൻ.ടി.യു.സി യുടെ പടവാൾ – രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിലാളി വർഗത്തിന്റെ ശബ്ദമായി ഇന്ത്യൻ തൊഴിലാളി ഓൺലൈൻ മാസിക മാറുമെന്ന് കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഐ.എൻ.ടി.യു.സിയുടെ തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ വെബ്‌സൈറ്റും ഇന്ത്യൻ തൊഴിലാളി ഓൺലൈൻ മാസികയുടെ സ്വിച്ച് ഓൺ കർമ്മവും  തിരുവനന്തപുരത്ത് കെ.പി.സി.സി. ഓഫീസിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി ചെയർമാനും മാസികയുടെ മാനേജിംഗ് എഡിറ്ററുമായ ആർ.എ.പരമേശ്വരൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സമിതി ജനറൽ കൺവീനറും ചീഫ് എഡിറ്ററുമായ ചീങ്ങന്നൂർ മനോജ് സ്വാഗതവും കോ-ഓർഡിനേറ്റർ പി. സുധാകരൻ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ്, പ്രവാസി എഴുത്തുകാരനായ കായകുളം യുനുസ്സ്, എ.ഷാജി, ജി. അനന്തകുമാർ, വർഗീസ് ജോസഫ്, എ.എ.ഷാജഹാൻ, നഹാസ് പത്തനംതിട്ട, വഞ്ചിയൂർ രാധാകൃഷ്ണൻ, സന്തോഷ് എസ്. മിത്രമ്മല, കൊല്ലയിൽ രാജൻ, മണവീടാകം ജയകുമാർ, എൻ. രാജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരുടെ തെറ്റിദ്ധാരണ പരത്തലുമെന്ന് പിണറായി വിജയൻ

0
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...