ഇൻഡ്യ സഖ്യത്തിന് ജമ്മുകശ്മീരിൽ തിരിച്ചടി ; എൻസിക്കൊപ്പം കൈകോർക്കാതെ മുഫ്തിയുടെ പിഡിപി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: ഇൻഡ്യ സഖ്യത്തിന് ജമ്മുകശ്മീരിൽ കനത്ത തിരിച്ചടി നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. കശ്മീരിൽ പിഡിപി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള സീറ്റ് വിഭജനത്തിൽ മറുപടിയൊന്നും നൽകാത്തതിനാലാണ് ഒറ്റയ്‌ക്ക് പിഡിപി ഒറ്റയ്‌ക്ക് മത്സരിക്കുന്നതെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. ജമ്മുകശ്മീരിലെ മൂന്ന് സീറ്റുകളിലേക്ക് നാഷണൽ കോൺഫറൻസ് ( എൻസി) സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മെഹ്ബൂബ തീരുമാനം അറിയിച്ചത്. ” ഇൻഡ്യ സഖ്യത്തിനൊപ്പം നിലനിൽക്കാൻ ഇനി പിഡിപിക്ക് സാധിക്കില്ല. പിഡിപി നിലവിൽ എവിടെയുമില്ല എന്ന ഒമർ അബ്ദുള്ളയുടെ വാക്കുകൾ ഞങ്ങളുടെ പ്രവർത്തകരെ വേദനിപ്പിച്ചു. അതിനാൽ ഞങ്ങൾ ഇനി അവർക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ല. ജമ്മുകശ്മീരിൽ പിഡിപി ഒറ്റയ്‌ക്ക് മത്സരിക്കും.”- മെഹ്ബൂബ മുഫ്തി പറഞ്ഞു. എൻസി നേതൃത്വത്തിന്റെ മനോഭാവം വേദനാജനകമാണ്. പിഡിപിയെ അപമാനിക്കാൻ ശ്രമിച്ചതിനെതിരെ ശക്തമായി പോരാടുമെന്നും മുഫ്തി വ്യക്തമാക്കി”.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...