ഇന്ത്യയുടെ യുപിഐ, റുപേ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒമാന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്തെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് റുപേ, യുപിഐ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇനി ഒമാനും. ഒക്ടോബര്‍ മൂന്ന്, നാല് ദിവസങ്ങളിലാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഒമാനിലെത്തുക. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിജ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസയ്ദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒമാനില്‍ മൊത്തം 6.5 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.

വി. മുരളീധരന്‍റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ നാഷണല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും (സിബിഒ) ഡിജിറ്റല്‍ സാമ്പത്തിക പണമിടപാട് സേവനങ്ങള്‍ക്കായുള്ള സഹകരണത്തിനുള്ള കരാര്‍ ഒപ്പിടും. 2018 ല്‍ സിങ്കപ്പുരിലും പിന്നാലെ ഭൂട്ടാന്‍, മാലിദീപ് എന്നിവിടങ്ങളിലും റൂപേ സേവനം അവതരിപ്പിച്ചിരുന്നു. ഭൂട്ടാന്‍, സിങ്കപ്പുർ, യുഎഇ എന്നിവിടങ്ങളില്‍ യുപിഐ സേവനങ്ങളും ലഭ്യമാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....