ബൈക്കില്‍ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഡ്യൂക്ക് ബൈക്കില്‍ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കളെ എക്‌സൈസ് പിടികൂടി. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സംഭവം. ഇടവെട്ടി മരുതുങ്കല്‍ വീട്ടില്‍ മാഹിന്‍ നൗഷാദ് (22), കുമ്പംകല്ല് മണല്‍പ്പറമ്പില്‍ മുഹമ്മദ് ഹസീബ് (21), തൊടുപുഴ കുമ്പംകല്ല് കണ്ടത്തിന്‍ കരയില്‍ വീട്ടില്‍ മാഹിന്‍ സുധീര്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

മയക്കുമരുന്നുകള്‍ക്കെതിരെയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തില്‍ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിലാന് ഡ്യൂക്ക് ബൈക്കില്‍ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇടവെട്ടി, ജാരം ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് ഇടപാടുകള്‍ എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ വിശദ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ് പി ദീപക്കിന് പകരം ‘ദീപക് ദേവ്’ പ്രതിയായി , എഫ്‌ഐആറിൽ പോലീസിന് വൻഅമളി

0
തിരുവനന്തപുരം : സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും...

ഫുട്‌ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം , കോട്ടയത്ത് പതിനൊന്ന് വയസുകാരൻ ജീവനൊടുക്കി

0
കോട്ടയം: കോട്ടയത്ത് പതിനൊന്ന് വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം തിടനാട്ടിലാണ്...

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

0
മലയാലപ്പുഴ: മലയാലപ്പുഴ ചേറാടിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നൂറുകണക്കിന് വവ്വാലുകള്‍ കയറി കൂടിയത് ജനങ്ങളില്‍...

കീം പരീക്ഷാ ഫലം നാളെ ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

0
തിരുവനന്തപുരം : കേരള എൻജിനീയറിങ് - ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം...