ന്യൂഡല്‍ഹി: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് മുംബൈയില്‍ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വിമാനം വഴിതിരിച്ചുവിട്ടു. വിമാനത്തില്‍ സാങ്കേതിക പരിശോധന നടക്കുകയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. അഞ്ചു മണിക്കൂറിനു ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ സിംഗപ്പൂരിലേക്ക് അയച്ചു. യാത്രക്കാര്‍ക്ക് താമസ സൗകര്യവും മറ്റും ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. വിമാനം ഏതാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഇന്ധന ചോര്‍ച്ച : ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു
RECENT NEWS
Advertisment