ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം. ഇ-മെയില്‍ വഴി ശനിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. മുംബൈ വിമാനത്താവളത്തിലെ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടയുള്ളവര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പേകേണ്ടിയിരുന്ന 6E 6045 വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച ഭീഷണി സന്ദേശം. ബോംബിനെ കുറിച്ച്‌ അഭ്യൂഹം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. ആരാണ് ഇ-മെയില്‍ അയച്ചത് തുടങ്ങിയ കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി മുംബൈ പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...