ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനം മൈലപ്രാ കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്യത്തില്‍ ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : ഇന്ത്യയുടെ സ്വന്തം പ്രിയദർശിനി ” ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിദിനം മൈലപ്രാ മണ്ഡലം രണ്ടാം ബൂത്തിലെ കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് മോളിക്കുട്ടി ബേബി ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റി ജില്ല കോഓർഡിനേറ്റർ സലിം പി ചാക്കോ, കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് ജോഷ്വാ മാത്യു, ബൂത്ത് പ്രസിഡന്‍റ് ലിബു മാത്യു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് രാജൻ, ഐ.എൻ.റ്റി.യൂസി മണ്ഡലം പ്രസിഡന്‍റ് കെ.കെ പ്രസാദ്, എൻ.പ്രദീപ്കുമാർ, മഞ്ജു സന്തോഷ്, ജോർജ്ജ് മാത്യു, റ്റിജു തുടങ്ങിയവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് ജൂലൈ 22 ന് നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...