മഹിളാ കോണ്‍ഗ്രസ്‌ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചോറ്റാനിക്കര: മഹിളാ കോണ്‍ഗ്രസ്‌ ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശോഭ എലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. റീസ് പുത്തന്‍വീട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് സ്റ്റീഫന്‍ അവര്‍കള്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മേരി, സരോജിനി, കുഞ്ഞമ്മ, കാര്‍ത്തു, ചിന്നമ്മ എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.

ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ വൈസ് പ്രസിഡന്റ്‌ എ ജെ ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് ഷാജി ജോര്‍ജ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോമോന്‍ ജോയ് , വാര്‍ഡ് പ്രസിഡന്റ്‌ ജയേഷന്‍,ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ്‌ പ്രിന്‍സ്,മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇന്ദിര ധര്‍മരാജന്‍, ബ്ലോക്ക്‌ മെമ്പര്‍മാരായ ജൂലിയറ്റ് ടി ബേബി , അജി കെ കെ , വാര്‍ഡ് മെമ്പര്‍മാരായ ദിവ്യ ബാബു, ഷില്‍ജി രവി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിന്‍ തോമസ്മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ആലിസ് ജോര്‍ജ്, ഓമന ശശി, കാഞ്ചന ശങ്കര്‍, ജയ ശിവരാജ് ശ്രീദേവി ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...