ഇൻഡോനേഷ്യൻ തിരഞ്ഞെടുപ്പ് ; വിജയം അവകാശപ്പെട്ട് പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്തോ

For full experience, Download our mobile application:
Get it on Google Play

ജക്കാർത്ത : ഇൻഡോനേഷ്യയിൽ ഇന്നലെ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്തോ. അനൗദ്യോഗിക ഫലങ്ങൾ പ്രകാരം 58.52 ശതമാനം വോട്ട് ലഭിച്ചെന്നും ഔദ്യോഗിക ഫലം പുറത്തുവിടുന്നതുവരെ കാത്തിരിക്കണമെന്നും പ്രബോവോ പറഞ്ഞു. അടുത്ത മാസമേ ഔദ്യോഗിക ഫലങ്ങൾ പുറത്തുവരൂ. ഒക്ടോബറിലാണ് പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുക. 72കാരനായ പ്രബോവോ രാജ്യത്തെ സ്പെഷ്യൽ ഫോഴ്സിന്റെ മുൻ കമാൻഡറാണ്. മനുഷ്യാവകാശ ലംഘനങ്ങളടക്കം വിവിധ ആരോപണങ്ങൾ ഇദ്ദേഹം നേരിട്ടിട്ടുണ്ട്. രണ്ട് ദശാബ്ദത്തോളം യു.എസിൽ പ്രവേശന വിലക്ക് നേരിട്ടു. നിലവിലെ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ മകൻ ജിബ്രാൻ റാകയെ ആണ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രബോവോ തിരഞ്ഞെടുത്തിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാരക്രിയ ആരംഭിച്ച് ദേവസ്വം

0
കാസർകോട്: ശബരിമല ക്ഷേത്രത്തിന്‍റെ ദോഷങ്ങൾ മാറാൻ പരിഹാര പൂജകൾ ആരംഭിച്ച്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സ്ഥലത്തുകളായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും

0
കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി...

മാരക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ നിർമ്മാണം ; നിർമാണ യൂണിറ്റ് പൂട്ടിച്ചു

0
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ...

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....