ഇന്തൊനീഷ്യയിലെ ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ഫ്ലോറസിലുള്ള ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. വ്യാഴാഴ്‌ച രാത്രിയായിരുന്നു സ്‌ഫോടനം. കഴിഞ്ഞ നവംമ്പർ മൂന്നിനായിരുന്നു ഇതിനുമുമ്പ് അ​ഗ്നിപർവതം പൊട്ടിത്തെറിച്ചത്. കഴിഞ്ഞ തവണത്തെ സ്ഫോടനത്തിൽ പർവതത്തിന് സമീപമുള്ള ​ഗ്രാമങ്ങളിൽ ചൂടുപാറകൾ പതിക്കുകയും ലാവ ഒഴുകുകയും ചെയ്‌തിരുന്നു. അന്നത്തെ ദുരന്തത്തിൽ 9 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

130 സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമായ ഇന്തോനേഷ്യയിൽ അഗ്നിപർവത വിസ്ഫോടനങ്ങൾ ഇടക്കിടക്ക് സംഭവിക്കാറുണ്ട്. മാർച്ച് 13 ന് ശേഷം ചെറിയ അഗ്നിപർവത സ്ഫോടനങ്ങൾ പ്രദേശത്ത്‌ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ്‌ വ്യാഴം രാത്രി കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിൽ ഈ വലിയ സ്ഫോടനം ഉണ്ടായത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...