Saturday, May 10, 2025 3:08 pm

യു.എസില്‍ കോവിഡ്​ ബാധിച്ച്‌​ പിഞ്ചുകുഞ്ഞ്​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍ : യു.എസില്‍ കൊവിഡ്​ ബാധിച്ച്‌​ പിഞ്ചുകുഞ്ഞ്​ മരിച്ചു. ആഗോള മഹാമാരി ബാധിച്ച്‌​ ശിശു മരിക്കുന്നത്​ ഇതാദ്യമായാണ്​. യു.എസിലെ ചിക്കാഗോയിലാണ്​ സംഭവം. കുഞ്ഞിന്​​ കൊവിഡ്​ 19 പോസിറ്റീവായിരുന്നു. മരണകാരണം കൊവിഡ്​ തന്നെയാണോ എന്നുറപ്പിക്കാന്‍ അന്വേഷണം നടത്തുമെന്ന്​ ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്​കര്‍ അറിയിച്ചു. കുഞ്ഞുങ്ങളില്‍ കൊവിഡ്​ രോഗ ബാധ അപൂര്‍വമായി മാത്ര​മേ മൂര്‍ച്ഛിക്കാറുള്ളുവെന്ന്​ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ലോകത്ത്​ ഏറ്റവുമധികം കൊവിഡ്​ ബാധിതരുള്ളത്​ യു.എസിലാണ്​. 1,20,000 പേര്‍ക്ക്​ ഇവിടെ​ രോഗം സ്​ഥിരീകരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം നടന്നു

0
പ്രക്കാനം : വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും ഭഗവാന് ഭക്തജനങ്ങൾ...

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോ​ഗം അവസാനിച്ചു

0
ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന...

ചിറ്റാറിൽ ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിർമാണത്തിന് തുടക്കമായി

0
സീതത്തോട് : ഏറെനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചിറ്റാറിൽ ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി...

കനത്ത സുരക്ഷയിൽ മിസ് വേള്‍ഡ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും ; മെയ് 31ന് ഗ്രാന്റ്...

0
ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടത്തിനുള്ള മത്സരങ്ങള്‍ക്ക് ഇന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ത്യ-പാക്...