സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോടൊപ്പം പകര്‍ച്ചവ്യാധികളും കൂടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തോടൊപ്പം പകര്‍ച്ചവ്യാധികളും കൂടുന്നു. പതിനാറ് ദിവസത്തിനിടെ പത്ത് പേരാണ് വിവിധ പനികള്‍ മൂലം മരിച്ചത്. ഡെങ്കിപ്പനിയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം പത്തിന് ആരോഗ്യവകുപ്പ് നല്‍കിയ കണക്കില്‍ വിവിധ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചാണ്. എന്നാല്‍ 26 ആം തീയതിയിലെ റിപ്പോര്‍ട്ടില്‍ 15 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനാറ് ദിവസത്തിനിടെ പത്ത് മരണം. ഡെങ്കി കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 162 എന്നത് 361 ആയി.

ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 2659 പേര്‍ ചികിത്സ തേടി. എലിപ്പനിയും കൂടി. ജൂലൈ പത്തിന് 48 പേര്‍ക്കാണ് എലിപ്പനി ഉണ്ടായിരുന്നതെങ്കില്‍ 89 ആയി വര്‍ധിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ 216 പേര്‍ ചികിത്സ തേടി. ചിക്കുന്‍ ഗുനിയയും കൂടുന്നു. മലേറിയ, ചെള്ളുപനി തുടങ്ങിയ പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജനുവരി മുതല്‍ ജൂലൈ വരെ 2218 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് ഡെങ്കിക്കേസുകള്‍ വര്‍ധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...