സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വൊട്ടേഷന്‍
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റില്‍ (സിഎഫ്ആര്‍ഡി) സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വൊട്ടേഷന്‍ ക്ഷണിച്ചു. ക്വൊട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ഉച്ചകഴിഞ്ഞ് മൂന്നു വരെ. ക്വൊട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘ സെക്യൂരിറ്റി / ക്ലീനിംഗ് ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ക്വൊട്ടേഷന്‍’ എന്ന് രേഖപ്പെടുത്തണം. ഒഴിവുകളുടെ എണ്ണം – സെക്യൂരിറ്റി സ്റ്റാഫ് – രണ്ട് (അവധി ദിവസം ഉള്‍പ്പടെ 24 മണിക്കൂര്‍), ക്ലീനിംഗ് സ്റ്റാഫ് -മൂന്ന് ( എല്ലാ പ്രവര്‍ത്തി ദിവസവും എട്ട് മണിക്കൂര്‍)
ഫോണ്‍ – 0468 2961144.

ഏകദിന വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) ബാര്‍കോഡിങ് ആന്റ് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് എന്ന വിഷയത്തില്‍ ഏകദിന വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. സംരംഭകന്‍ /സംരംഭക ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ സംരംഭം ഉളളവര്‍ക്കും ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ അങ്കമാലി കീഡ് ക്യാമ്പസിലാണ് പരിശീലനം. പരിശീലനം സൗജന്യം. താല്പര്യമുള്ളവര്‍ ഫെബ്രുവരി മൂന്നിനു മുന്‍പായി http://kied.info/training-calendar/ എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9567538749
———-
ജോബ് ഡ്രൈവ്
അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്സിംഗ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത പത്താംക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം. ഫോണ്‍: 8921636122, 8289810279, 7736645206.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...